ന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വരുത്തിയ ഭേതഗതി പ്രാബല്യത്തില്‍. പതിനാറു മുതല്‍ 18വരെ പ്രായമുള്ളവര്‍ ഹീനമായ കുറ്റം ചെയ്താല്‍ പ്രായപൂര്‍ത്തിയായവരെന്ന രീതിയില്‍ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥയുള്‍പ്പെടെയുള്ള ഭേതഗതികള്‍ വരുത്തിയ ജുവനൈല്‍ ജസ്റ്റിസ് നിയമം ആണ് പ്രാബല്യത്തിലായത്.
കഴിഞ്ഞ മാസം 22നു രാജ്യസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി കഴിഞ്ഞ 31ന് അംഗീകാരം നല്‍കിയിരുന്നു.
Post Your Comments