India

പാക് എയര്‍ലൈന്‍സ് ഓഫീസ് ആക്രമണം: ഹിന്ദുസേന നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസിനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് അറസ്റില്‍. കഴിഞ്ഞ ദിവസം കൊണാട്ട് പ്ളേസിലെ ബരാക്ബ റോഡിലെ ഓഫീനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരാള്‍ പോലീസ് പിടിയിലായി. ഹിന്ദുസേന പ്രവര്‍ത്തകന്‍ അമിത് (24) ആണു പിടിയിലായത്. പിഐഎ ഓഫീസിലെ ജീവനക്കാര്‍ക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ അക്രമികള്‍ ഓഫീസ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button