ലാവ്‌ലിന്‍കേസില്‍ സര്‍ക്കാറിന്റെ ഉപഹര്‍ജി കോടതി അംഗീകരിച്ചു. റിവിഷന്‍ ഹര്‍ജി ഉടന്‍ തീര്‍പ്പാക്കണമെന്ന വാദം കോടതി അംഗീകരിച്ചു. റിവിഷന്‍ ഹര്‍ജിയില്‍ വാദം ഫെബ്രുവരി രണ്ടാം വാരം തുടങ്ങണമെന്നും കോടതി. സിബിഐയുടെ വാദം ഗൗരവമുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.
Post Your Comments