തിരുവവന്തപുരം : ശബരിമലയിലെ വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
ഏത് കോടതി പറഞ്ഞാലും വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുത്. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരേ രീതിയിലുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments