ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച അമേസിംഗ് ഇന്ത്യൻ പ്രോഗ്രാമിൽ തെരുവോരം മുരുകനെ ആദരിച്ചു. പ്രധാനമന്ത്രിയുടെ ആശ്ലേഷം .ഫോട്ടോ മുരുകൻ ഫെയ്സ് ബുക്കിൽ ഇടുകയും ചെയ്തു.ഓട്ടോ ഡ്രൈവർ ആയ അനാഥനായ തെരുവിൽ വളർന്ന മുരുകൻ അനേകം ആളുകൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വളരെയേറെ പ്രസിദ്ധിയാർജ്ജിച്ച ആളാണ്. മുരുകന്റെ സംരക്ഷണയിൽ ഇപ്പോഴും സ്നേഹാലയത്തിൽ 33 നു മുകളിൽ അന്തേവാസികൾ ഉണ്ട്.
Post Your Comments