ന്യുഡല്‍ഹി: യുപിയിലും ഡല്‍ഹിയിലും വാഹനങ്ങള്‍ ഓടുന്നത് എതനോള്‍ ഇന്ധനമാക്കിക്കൊണ്ടാണ്. കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി എതനോള്‍ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം ഒരു മാസത്തിനകം അവതരിപ്പിക്കുമെന്ന് പറഞ്ഞു. എതനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നത് പെട്രോളുമായി യോജിപ്പിച്ചാണ്.
നിലവില്‍ തീരുമാനിച്ചിരിയ്ക്കുന്നത് പത്ത് ശതമാനം വരെ എതനോള്‍ കലര്‍ത്താനാണ്. ഒരു ലക്ഷം ബസുകള്‍ക്കെങ്കിലും പെട്രോള്‍ ഇതര ഇന്ധനം ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ സാധിക്കുമെന്നും ഗഡ്കരി പറഞ്ഞു.
Post Your Comments