1971 ലെ ഇന്ത്യ പാക് യുദ്ധം നയിച്ച ലെഫ്ടനന്റ്റ് ജെനറല്‍ ജെ എഫ് ആർ ജേക്കബ് അന്തരിച്ചു..93 വയസ്സായിരുന്നു.കല്‍ക്കട്ടയില്‍ ജനിച്ച അദ്ദേഹം ബഗ്ദാദില്‍ നിന്നുള്ള ജൂത് പരമ്പരയില്‍ ഉള്ള ആളായിരുന്നു.ഇന്ത്യ പാക് യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള ധീര സേനാനിയായിരുന്നു ജേക്കബ് .പ്രധാനമന്ത്രിയും മറ്റു പ്രമുഖരും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പ്ടുത്തി.
Post Your Comments