കന്യാകുമാരി: ഒരു ലക്ഷം രൂപയ്ക്ക് അച്ഛന്‍ കുഞ്ഞിനെ വിറ്റു. കന്യാകുമാരിയിലെ കണ്‍സ്ട്രക്ഷന്‍ സുധീഷ് കുമാറാണ് അഞ്ചു മാസം പ്രായമായ കുഞ്ഞിനെ വിറ്റത്.
കുഞ്ഞിന്റെ അമ്മയുടെ അനുവാദമില്ലാതെ മക്കളില്ലാത്ത ദമ്പതികള്‍ക്കാണ് സുധീഷ് കുഞ്ഞിനെ വിറ്റത്.
കുഞ്ഞിനെ വാങ്ങിയ ദമ്പതികളുടെ അശ്രദ്ധ മൂലം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞുവെന്നും ഇതുകേട്ട ദമ്പതികളുടെ അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ബ്രോക്കര്‍ മുഖാന്തരമായിരുന്നു കച്ചവടം. സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛനെയും കുഞ്ഞിനെ വാങ്ങിയവരെയും ബ്രോക്കറെയും ബ്രോക്കറുടെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments