International

ജെയ്ഷെ മുഹമ്മദ്‌ തലവൻ മസൂദ് അസർ പിടിയിൽ

ഇസ്ലാമാബാദ് : ജെയ്ഷെ മുഹമ്മദ്‌ തലവന മസൂദ് അസരിനെ പാകിസ്ഥാനിൽ അറസ്റ്റ് ചെയ്തു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് അറസ്റ്റ്. അസറിന്റെ സഹോദരൻ റൌഫും പിടിയിലായെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Post Your Comments


Back to top button