Gulf

വീട്ടുടമയെ കോടാലിയ്ക്ക് വെട്ടിക്കൊന്ന വീട്ടുജോലിക്കാരിയുടെ തലവെട്ടി

തായിഫ്: നിസ്കാരത്തിലായിരുന്ന വീട്ടുടമയെ കോടാലിയ്ക്ക് വെട്ടിക്കൊന്ന കേസില്‍ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കിയത്. എതോപ്യന്‍ പൗരയുടെ വധശിക്ഷ ഞായറാഴ്ച സൗദി അറേബ്യയില്‍ നടപ്പിലാക്കിയത്. തായിഫിലാണ് വധശിക്ഷ നടപ്പിലാക്കിയത്. കൊലപാതക ശേഷം യുവതി ആഭരണങ്ങളും കവര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പുതുവര്‍ഷ പുലരിയില്‍ തീവ്രവാദക്കേസില്‍ 47 പേരെസൗദി അറേബ്യ കൂട്ടവധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.

shortlink

Post Your Comments


Back to top button