കൊച്ചി: കേരള സർക്കാരിന്റെ 3 കേസുകൾ മാത്രം വാദിക്കാൻ സുപ്രീം കോടതി സീനിയർ അഭിഭാഷകനും കൊണ്ഗ്രെസ്സ് നേതാവുമായ കബിൽ സിബലിനു കേരളം നൽകിയ ഫീസ് ഏതാണ്ട് രണ്ടു കോടിയ്ക്കടുത്ത് .കൂടാതെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സുപ്രീം കോടതിയില്‍ കൈകാര്യം ചെയ്ത ഇനത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ തുക ഇനിയും കോടികള്‍ വരുമെന്നാണ് വിവരം.സംസ്ഥാന സർക്കാർ നിയോഗിച്ച അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയെ മാറ്റി നിറുത്തിയാണ് കബിൽ സിബലിനെ നിയോഗിച്ചത് . സർക്കാരിന്റെ അഭിഭാഷകർ കെ.വി. വിശ്വനാഥന്‍, എം.ആര്‍. രമേഷ് ബാബു, മുഹമ്മദ് നിസാമുദ്ദീന്‍ പാഷ എന്നിവരാണ്
Post Your Comments