ന്യൂഡല്‍ഹി: ഇന്ത്യ- പാക്ക് സെക്രട്ടറിമാര്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്കിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവയും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ചയാണ് സെക്രട്ടറിതല ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
Post Your Comments