പാലിയേക്കര ടോൾ പിരിവ് സംഭവം. DYSP രവീന്ദ്രന് കാസർ കോട്ടേക്ക് സ്ഥലം മാറ്റം. പകരം എസ്. സാജുവിനാണ് ചുമതല. ബാക്കി നടപടി അന്വേഷണം പൂർത്തിയായ ശേഷമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.. ഈ സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത് ഈസ്റ്റ് കോസ്റ്റ് ഡെയിലി ആയിരുന്നു. പിന്നീട് സംഭവം വിവാദമാകുകയായിരുന്നു
Post Your Comments