Kerala

പാലിയേക്കര ടോൾ പിരിവ് സംഭവം യാത്രക്കാരനെ ഭീഷണിപ്പെടുത്തിയ DYSP യെ സ്ഥലം മാറ്റി.

പാലിയേക്കര ടോൾ പിരിവ് സംഭവം. DYSP രവീന്ദ്രന് കാസർ കോട്ടേക്ക് സ്ഥലം മാറ്റം. പകരം എസ്. സാജുവിനാണ് ചുമതല. ബാക്കി നടപടി അന്വേഷണം പൂർത്തിയായ ശേഷമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.. ഈ സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത് ഈസ്റ്റ് കോസ്റ്റ് ഡെയിലി ആയിരുന്നു. പിന്നീട് സംഭവം വിവാദമാകുകയായിരുന്നു

ചാലക്കുടി ഡി വൈ എസ് പിയുടെ പാലിയേക്കര ടോൾ പ്രേമം സമാന്തര പഞ്ചായത്ത് റോഡ്‌ യാത്രക്കാരോടുള്ള അതിക്രമത്തിനു കാരണമാകുന്നു

 

shortlink

Post Your Comments


Back to top button