പഞ്ചാബ് : പത്താന്‍കോട്ട് വ്യോമതാവളത്തില്‍ വീണ്ടും സ്‌ഫോടനം. തിരച്ചിലിനിടയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനത്തില്‍ എന്‍ഐഎ ഡിഐജിക്ക് പരിക്കേറ്റു. ഗ്രനേഡ് അബന്ധത്തില്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിശദീകരണം. കൂടുതല്‍ വിശദീകരണങ്ങള്‍ പുറത്തു വന്നിട്ടില്ല.
Post Your Comments