Alpam Karunaykku Vendi

വൃക്ക നൽകാൻ അമ്മ തയ്യാർ, പക്ഷെ രാഹുൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു

ഇരു വൃക്കയും പ്രവർത്തന രഹിതമായ രാഹുൽ ബാബു എന്ന 23 വയസ്സുകാരാൻ കരുനയുള്ളവരുടെ സഹായം തേടുന്നു. അമൃത ഹോസ്പിറ്റലിലെ ഡോ. ജോർജ്ജ് കുര്യന്റെ ചികിത്സയിലാണ് ഇപ്പോൾ രാഹുൽ. കിഡ്നി മാറ്റി വയ്ക്കലാണ് രാഹുലിന്റെ മുന്നിലുള്ള ഏക പോംവഴി. സ്വന്തം അമ്മ രാഹുലിന്റെ തന്റെ കിഡ്നി നൽകാൻ തയ്യാറാണ്, എന്നാൽ ഇതിനുള്ള ചികിത്സയ്ക്കായി ഈ കുടുംബം കഷ്ടപ്പെടുകയാണ്. സഹായം ആവശ്യപ്പെട്ടു കാത്തിരിക്കുകയാണ് രാഹുലിന്റെ അമ്മ. സ്വന്തം കിഡ്നി കൊടുക്കാൻ ഈ അമ്മ തയ്യാരാനെങ്കിലും അതിനു വരുന്ന ഭാരിച്ച ചെലവ് താങ്ങാൻ ഈ കുടുംബം കഷ്ടപ്പെടുകയാണ്, അതിനാലാണ് അമ്മ രാഹുലിനായി സഹായം അഭ്യർത്ഥിക്കുന്നത്.
ദയവായി കഴിയുന്നവർ രാഹുലിനെ സഹായിക്കുക.

പേര് : രാഹുൽ ബാബു
മൊബൈൽ നമ്പർ : 9946664525
ദേന ബാങ്ക് മൂവാറ്റുപുഴ ബ്രാഞ്ച്
അക്കൌണ്ട് നമ്പർ : 127910033790
IFC കോഡ് : BKDN0621279

shortlink

Post Your Comments


Back to top button