ഷില്ലോംഗ് :മേഘാലയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 2 പേര്‍ മരിച്ചു. ഈസ്റ്റ് ഗാരോ ഹില്‍സിലെ വില്ല്യം നഗര്‍ മാര്‍ക്കറ്റിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെയാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ജി.എന്‍.എല്‍.എ ആണെന്നാണ് സംശയം.

Post Your Comments