ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ശനിയാഴ്ച സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്‌കില്‍ ഇന്ത്യ,ഡിജിറ്റല്‍ ഇന്ത്യ, ക്ലീന്‍ ഗംഗ പദ്ധതി മുതലായവയില്‍ പ്രവാസി പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. വിദേശകാര്യ വകുപ്പാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Post Your Comments