ദേശീയ ഗാനത്തിന്റെ രചയിതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മനാടായ ബംഗാളിൽ നിന്നും വരുന്ന വാർത്തകൾ അത്ര സുഖകരമല്ല .. ദേശീയ ഗാനം ആലപിച്ചതിനും പഠിപ്പിച്ചതിനും മദ്രസ അധ്യാപകനെ ക്രൂരമായി മർദിച്ച സംഭവം ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്. ദേശീയ ഗാനം കുട്ടികളെ പഠിപ്പിച്ചത് മത നിന്ദയാണെന്ന് പറഞ്ഞു അധ്യാപകനെ ആക്രമിക്കുകയായിരുന്നു.ഒപ്പം അദ്ദേഹത്തിന് ഊരു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.അദ്ധ്യാപകൻ പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.അവസാനം സീ ന്യൂസ് ഇതിനെക്കുറിച്ച് ചര്‍ച്ച വെച്ചപ്പോൾ അതിൽ മദ്രസാ മാനേജ്മെന്റിന്റെ പ്രതിനിധിയായി ചർച്ചയിൽ പങ്കെടുക്കാൻ വന്ന ആൾ പറഞ്ഞ ന്യായം ഇതാണ്.
” ദേശീയ ഗാനതതിന്റെ ചില വരികളിൽ മതനിന്ദ ഉണ്ട്.എപ്പോഴും,ഇന്നലെയും ,ഇന്നും, നാളെയും അത് അങ്ങനെയാണ് . ആ വരികൾ ഉള്ളടത്തോളും ഞങ്ങൾ ദേശീയ ഗാനം ആലപിക്കില്ല, ആലപിക്കില്ല, ആലപിക്കില്ല. ഞങ്ങളുടെ ആളുകളെ ആലപിക്കാൻ അനുവദിക്കുകയുമില്ല “
ഹിന്ദുവും മുസൽമാനും സ്വാതന്ത്ര്യാനന്തരം തോളോട് തോൾ ചേർന്ന് ആദരവോടെയും അഭിമാനത്തോടെയും ആലപിച്ച ദേശീയ ഗാനം എന്ന് മുതലാണ് വർഗീയതയായത്? ആരാണ് ഇത് വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്? വോട്ടു ബാങ്ക് എന്ന രാഷ്ട്രീയ ലക്ഷ്യം വെച്ച ചില സങ്കുചിത രാഷ്ട്രീയക്കാർ, ചില പാകിസ്താൻ ബംഗ്ലാദേശ് സ്നേഹികൾ, എഴുത്തുകാർ എന്നറിയപ്പെടുന്ന ചില സ്വാർത്ഥ ലാഭക്കാർ…പെറ്റമ്മയും പിറന്ന നാടും ആണ് നമുക്ക് സ്വർഗ്ഗമെന്നു പഠിപ്പിച്ച സ്വാഭിമാനികളും ദേശ സ്നേഹികളും ഇന്നുണ്ടായിരുന്നെങ്കിൽ കണ്ണീർ വാർത്തെനെ. ദേശീയ ഗാനത്തെയും ദേശത്തിന്റെ സത്തയെയും അപമാനിക്കുന്ന വര്‍ഗീയത മതേതരത്വ ഇന്ത്യയില ഇങ്ങനെ സമ്മതിച്ചു കൊടുത്താൽ, നാളെ ഇന്ത്യയുടെ പല ഭാഗങ്ങളും വെട്ടി മുറിച്ചു പല രാജ്യങ്ങളാക്കേണ്ടി വരുമോയെന്ന് ഭയപ്പെടേണ്ടി വരും.
വീഡിയോ കാണാം.
നമ്മുടെ ദേശീയ ഗാനത്തിന്റെ രചയിതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മനാടായ ബംഗാളിൽ നിന്നും വരുന്ന വാർത്തകൾ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്. ദേശീയ ഗാനം ആലപിച്ചതിന്, അത് കുട്ടികളെ പടിപ്പിച്ചതിന് പ്രധാനാദ്ധ്യാപകനെ ആക്രമിമിച്ചു, അദ്ധേഹത്തിന് ഊരു വിലക്ക് ഏർപ്പെടുത്തി. ജനഗണമന മതനിന്ദയാണത്രേ…അദ്ധ്യാപകൻ പരാതി നൽകി, പോലീസ് നിസംഗരാണ്. മീഡിയകൾ കണ്ടില്ലെന്ന് നടിച്ചു..ഒടുവിൽ സീ നൃസീ വാർത്ത പുറത്തു കോണ്ടുവന്നു. ആ ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ആ മദ്രസാ മാനേജ്മെൻ്റു പ്രതിനിധി പറയുന്നത് കേൾക്കൂക” ദേശീയ ഗാനതതിന്റെ ചില വരികളിൽ മതനിന്ദ ഉണ്ട്.ഇന്നലെയും ,ഇന്നും, നാളെയും അത് അങ്ങനെയാണ് . ആ വരികൾ ഉള്ളടത്തോളും ഞങ്ങൾ ദേശീയ ഗാനം ആലപിക്കില്ല, ആലപിക്കില്ല, ആലപിക്കില്ല. ഞമ്മടെ ആളുകളെ ആലപിക്കാൻ അനുവദിക്കുകയുമില്ല “”””എങ്ങനെയുണ്ട്. വന്ദേമാതരത്തെ ഇങ്ങനെ മാറ്റി നിർത്തിയ നേരം ഓശാന പാടിയവർ കാണുക, പുതിയ ലകഷ്യം ദേശീയ ഗാനം തന്നെയാണ്…ദേശീയഗാനത്തിനെതിരെയുള്ള ഈ ഗൂഡനീക്കം പരമാവധി ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കുക. ഈ ഗൂഡാലോചന കൂട്ടായി തടയേണ്ടതുണ്ട്.
Posted by Anoop B R Pathanapuram on Wednesday, January 6, 2016
Post Your Comments