Cinema

ഫ്രൈഡേ ഫിലിം ഹൗസ് രണ്ടു ഹിറ്റ്‌ ചിത്രങ്ങളുടെ രണ്ടാംഭാഗവുമായ് എത്തുന്നു

കഴിഞ്ഞകൊല്ലം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച രണ്ട് ഹിറ്റ്‌ ചിത്രങ്ങളായിരുന്നു ആട് ഒരു ഭീകരജീവിയല്ലയും അടി കപ്പ്യാരെ കൂട്ടമണിയും അഭിനേതാക്കളായ വിജയ്‌ ബാബുവിന്റെയും സാന്ദ്രാ തോമസിന്റെയും ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ് പുതുമയുളള പ്രമേയവും പുതുമയുള്ള സംവിധായകരെയും അഭിനേതാക്കളെയും മലയാള സിനിമയ്ക്ക് സമ്മാനിക്കുക എന്നതാണ് രണ്ട് പേരുടെയും ആഗ്രഹം അങ്ങനെ ധാരാളം ചിത്രങ്ങൾ പിറന്നിട്ടുമുണ്ട് .ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ രണ്ട് ചിത്രങ്ങളുടെയും രണ്ടാം ഭാഗങ്ങലുമായാണ് ഇവര് എത്തുന്നത് ആട് ഒരു ഭീകരജീവിയാണ് അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങൾക്കാണ് രണ്ടാം ഭാഗം ഒരുക്കുന്നത്

shortlink

Post Your Comments


Back to top button