ദുബായ് : ബാങ്കില്‍ നിന്നും പണമെടുത്ത് പോകുകയായിരുന്ന കമ്പനി ജീവനക്കാരനില്‍ നിന്നും 5 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍. നാല് പാക്കിസ്ഥാനികളും നിരവധി മോഷണക്കേസുകളില്‍ പ്രതിയുമായ ഇര്‍ഫാനുമാണ് ആക്രമണം നടത്തിയത്.
ഇര്‍ഫാനില്‍ നിന്നുമാണ് കമ്പനി ജീവനക്കാരന്‍ സ്ഥിരമായി ബാങ്കില്‍ നിന്നും പണമെടുക്കാന്‍ വരാറുണ്ടെന്ന് പ്രതികള്‍ അറിയുന്നത്. തുടര്‍ന്ന് പണം തട്ടിയെടുക്കാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ പണവുമായി കടന്ന പ്രതികളെ വഴിയാത്രക്കാര്‍ പിടികൂടുകയായിരുന്നു.
Post Your Comments