ദുബായ്: യു.എ.ഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൊടുപുഴ പൂമാല പാലയ്ക്കാത്തൊട്ടിയില്‍ ജോണിന്റെ മകന്‍ ബിബിന്‍ ബാബു(25) വാണ് മരിച്ചത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മേഴ്‌സിയാണ് മാതാവ്. ബിനു, ബിജോ എന്നിവര്‍ സഹോദരങ്ങളാണ്.
Post Your Comments