KeralaNews

ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം:  പത്താന്‍ക്കോട്ടില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച മലയാളി സൈനികന്‍ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 50ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും നിരഞ്ജന്റെ ഭാര്യയ്ക്ക് ജോലി നല്‍കാനും മകളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും സംസ്ഥാന മന്ത്രി സഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button