ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം. മോമിന്‍ബാദ് അനന്തനാഗിലാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ആക്രമണം നടന്നത്. സൈനിക ക്യാമ്പിന് നേരെ അക്രമികള്‍ എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി മീറ്ററുകള്‍ മാത്രം മാറി റോഡരികില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
Post Your Comments