Kerala

ചരക്കു ലോറിക്ക് തീപിടിച്ചു

കൊല്ലം : ആര്യങ്കാവ് ചെക്ക്‌പോസ്റ്റിനു സമീപം ചരക്കു ലോറിക്ക് തീപിടിച്ചു. ചേര്‍ത്തലയില്‍ നിന്നു തൂത്തുക്കുടിയിലേക്കു പോയ ലോറിക്കാണ് തീപിടിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

shortlink

Post Your Comments


Back to top button