Cinema

ബാഹുബലിയിലെ അത്ഭുതപ്പെടുത്തുന്ന രംഗത്തിന്റെ മേക്കിംഗ്..വീഡിയോ കാണാം..

വിഷ്വല്‍ ഇഫക്ട്‌സിന്റെയും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറികളുടെയും മികച്ച മിശ്രണത്തിന്റേതുമായിരുന്നു രൗജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. ഭല്ലാ ദേവന്‍ കൂറ്റന്‍ കാളയെ കീഴ്‌പ്പെടുത്തി കരുത്തറിയിക്കുന്നത് ബാഹുബലിയിലെ അമ്പരപ്പിച്ച രംഗങ്ങളിലൊന്നാണ്.

വിഎഫ്എക്‌സ് സൂപ്പര്‍വൈസറായ ശ്രീനിവാസ മോഹന്‍ ഈ രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ഏറ്റവും വെല്ലുവിളി നിറഞ്ഞ ബാഹുബലി ആദ്യഭാഗത്തിലെ രംഗങ്ങളിലൊന്ന് ഇതായിരുന്നുവെന്നും ശ്രീനിവാസ മോഹന്‍ കൂട്ടിച്ചേര്‍ത്തു.

 

Making of Baahubali – Bull Fight Sequence

Ever wondered how Bhallaladeva fought the bull? With around 5000 VFX shots, up to 90% of Baahubali: The Beginning is comprised of visual effects. Here, we give you an insight into how some of these VFX heavy scenes were actually filmed. Executed by the talented Tau Film team, check out this video of the how Bhallaladeva’s bull fight sequence was achieved using green mattes and other props.

Posted by Baahubali on Tuesday, January 5, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button