ന്യൂഡല്‍ഹി: ഭീകരര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കി. പ്രധാനമന്ത്രിയെ നവാസ് ഷെരീഫ് ഫോണില്‍ വിളിച്ചാണ് ഉറപ്പ് നല്‍കിയത്. അതേസമയം ആറ് ഭീകരരേയും വധിച്ചുവെന്ന് പ്രതിരോധമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൈനിക നടപടി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments