തിരുവനന്തപുരം: കുമ്മനം രാജശേഖരന് കാല് തൊട്ടു വന്ദിച്ചവരെല്ലാം ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കുമ്മനം കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവയുടെ കാല് തൊട്ടു വന്ദിച്ചതിനെ ഉദ്ദേശിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം. മഹാത്മാ ഗാന്ധിയെ കൊല്ലുന്നതിനു മുന്‍പേ ഗോഡ്സെ കാല് തൊട്ടു വന്ദിച്ചിരുന്നു, കല്‍ബുര്‍ഗ്ഗിയെ കൊല്ലുന്നതിനു മുന്‍പ് കൊലപാതകി കാല് തൊട്ടു വന്ദിചിരുന്നു. ഇതൊക്കെ ഓര്‍മ്മയില്‍ വെക്കണമെന്നും കോടിയേരി പറഞ്ഞു.
Post Your Comments