Alpam Karunaykku Vendi

ഡിവോട്ടിയുടെ കുടുംബത്തിനു തണൽ വേണം

മൂവാറ്റൂപുഴയ്ക്ക് അടുത്ത് പോത്താനിക്കാട് എന്ന സ്ഥലത്ത് ഒരു നിർധന കുടുംബം ആണ് ഡിവോട്ടിയുടേത്.ഇവരുടെ കഥ ആരുകേട്ടാലും കരള്‍ ഒന്നു പിടയും. ഈ കുടുംബത്തിലെ ഏക മകള്‍ ആയ ഡിവോട്ടിയുടെ സ്ഥിതിയാവട്ടെ വളരെ പരിതാപകരവും. തലയോട്ടി വളരുന്ന രോഗവും നട്ടെല്ലിനു സർജറി കഴിഞ്ഞപാടെ ചലനശേഷിക്കുറവും സംഭവിച്ചു .ഇനിയാണ് മനസ്സലിയിപ്പിക്കുന്ന കഥ.കുട്ടിയുടെ അമ്മയുടെ പേര് തങ്കമണി .അമ്മയ്ക്ക് അരയ്ക്കു കീഴ്പ്പോട്ട് ചലനശേഷി ഇല്ല. പോരാത്തതിന് പൂർണമായും കാഴ്ച ശക്തിയുമില്ല. കുട്ടിയുടെ അച്ഛന്‍ മൂന്നു വര്‍ഷം മുമ്പ് ഹൃദയാഘാതം വന്നു മരണത്തിന് കീഴടങ്ങി. ഈ വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രം. ഇപ്പോള്‍ പത്തൊമ്പത് വയസായ കുട്ടിക്ക് ജീവിക്കണം എങ്കിൽ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. നമ്മള്‍ ഓരോരുത്തരും വിചാരിച്ചാൽ ഈ കുടുംബം രക്ഷപെടാവുന്നതേയോളൂ. .
ബാങ്ക് അക്കൗണ്ട് നമ്പര്‍ :423002010002355
ഐ.ഏഫ്.സി കോഡ്. : UBIN0542300
ബ്രാഞ്ച്. :പോത്താനിക്കാട്
ഫോണ്‍ നമ്പര്‍. :08547705113

shortlink

Post Your Comments


Back to top button