മുംബൈ : ഇസ്താംബൂളിലേക്ക് പുറപ്പെട്ട ടര്‍ക്കിഷ് എയര്‍ലൈന്‍സ് അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ ഉടമസ്ഥനില്ലാത്ത മൊബൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 721 വിമാനമാണ് തിരിച്ചിറക്കിയത്. വിശദമായ സുരക്ഷ പരിശോധനയ്ക്കുശേഷം വിമാനം ഉടന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments