കോഴിക്കോട്: എംഎം മണിമോഡല്‍ പ്രസംഗവുമായി ഡിവൈഎഫ്‌ഐ നേതാവ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എ.എം. റഷീദ് വിവാദ പ്രസംഗം നടത്തിയത്. സിപിഎം നേതാവ് എം.വി.ജയരാജനെ സാക്ഷിയാക്കിയായിരുന്നു എ.എം റഷീദിന്റെ കൊലവിളി. വീഡിയോ കാണാം
Post Your Comments