International

ഐഎസ് ഭയക്കുന്ന ഏക രാജ്യം..?

ജറുസലേം: ലോകത്ത് ഐഎസ് ഭയക്കുന്ന ഏകരാജ്യം ഇസ്രായേലാണെന്ന് ഭീകരസംഘടനയുടെ അധീനപ്രദേശങ്ങളില്‍ ജോലി ചെയ്ത ജര്‍മ്മന്‍ മാധ്യമ പ്രവര്‍ത്തകന്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീശത്വത്തിലുള്ള ഇറാഖിലെ മൊസൂളിലുള്‍പ്പെടെ പത്ത് ദിവസത്തോളം കഴിഞ്ഞ ജുര്‍ഗന്‍ ടോഡന്‍ഹോഫറാണ് ഐഎസിനെ സംബന്ധിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആക്രമിച്ച് കോളനിയാക്കാന്‍ സംഘടന ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടകയില്‍ ഇസ്രായേലില്ലെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ ടോഡന്‍ഹോഫര്‍ വെളിപ്പെടുത്തുന്നു.

കീഴടക്കാനാകാത്ത വിധം ശക്തരാണ് ഇസ്രായേല്‍ സേനയാണെന്നാണ് ഐഎസിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button