പഞ്ചാബ് : പഞ്ചാബില്‍ മൂന്ന് പേര്‍ പിടിയില്‍. പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങളുമായാണ് ഇവര്‍ പിടിയിലായത്. ആയുധങ്ങളില്‍ പാക് മുദ്രയുണ്ട്. ഇവരില്‍ നിന്ന് പാക് സിം കാര്‍ഡുകളും പിടിച്ചെടുത്തു. ഇവര്‍ക്ക് പത്താന്‍കോട്ട് വ്യോമസേനാ ആക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ്.
Post Your Comments