പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഈ ദൃശ്യം. കാണുന്നവര്‍ക്ക് വെറും നിസാരമായി തോന്നിയേക്കാം ഈ ക്ലിക്ക്. എന്നാല്‍ ആ പോലീസുകാരന്റെ സ്ഥാനത്തു നമ്മൾ ആയിരുന്നെങ്കിൽ എന്നു ചിന്തിച്ചുനോക്കിയാല്‍ അദ്ദേഹം ചെയ്ത ആ പ്രവൃത്തിയുടെ മഹത്വം മനസിലാകും. നാം ആയിരുന്നെങ്കില്‍ ആ യാചകനെ സഹായിക്കുമായിരുന്നോ?
Post Your Comments