ന്യൂഡല്‍ഹി: പത്താന് കോട് ഭീകരാക്രമണം പാക്ക് സൈന്യത്തിന്റെ അറിവോടെയെന്നു സൂചന. ഭീകരാക്രമണത്തിനു മുന്നോടിയായി പാക്ക് സൈന്യം ഗൂഡാലോചന നടത്തിയിരുന്നു. ആക്രമണത്തില്‍ പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് വ്യക്തമായതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം വന്നിരുന്നു. ഭീകരര്‍ പാകിസ്താനിലേയ്ക്ക് വിളിച്ച നാല് മൊബൈല്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ജയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് വ്യക്തമായത്.
Post Your Comments