ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിനെ ഓര്‍മ്മിച്ച് സഹോദരി. തന്റെ കര്‍മ്മഭൂമിക്കായി പോരാടിയ അര്‍ജ്ജുനനായാണ് താന്‍ സഹോദരനെ കാണുന്നതെന്ന് അവര്‍ പറഞ്ഞു. ഒരുവശത്ത് നിരഞ്ജന്‍ മരിച്ചതിലുള്ള ദുഃഖമുണ്ടെങ്കിലും മറ്റൊരു തരത്തില്‍ അദ്ദേഹം തങ്ങളില്‍ അഭിമാനമുണര്‍ത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments