കോട്ടയം: സംസ്ഥാന സിനിമ-വനംവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ആക്ഷേപിക്കുന്ന തരത്തില്‍ കോമഡി ഷോ അവതരിപ്പിച്ചതിന് നടന്‍ കോട്ടയം നസീര്‍ മാപ്പ്പറഞ്ഞു. സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെക്കുറിച്ച് അത്രയും പറയേണ്ടിയിരുന്നില്ലെന്നു പിന്നീടു തോന്നി. ഹാസ്യപരിപാടി മൂലം മന്ത്രിക്കു വിഷമം തോന്നിയെങ്കിൽ ക്ഷമിക്കണമെന്നും ഫോൺചെയ്തു പറഞ്ഞതായി നസീർ പറഞ്ഞു.
Post Your Comments