കൊച്ചി : കൊച്ചി മെട്രോ ഇനിയും വൈകില്ലെന്ന് ഡിഎംആര്‍സി. ജൂണില്‍ തന്നെ ആദ്യ സര്‍വീസ് തുടങ്ങുമെന്നും ആദ്യ സര്‍വീസ് ആലുവ മുതല്‍ പാലാരിവട്ടം വരെ ആയിരിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു.
റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ ജൂണില്‍ കൊച്ചിയിലെത്തും. കമ്മിഷണറുടെ അനുമതി പത്രം കിട്ടിയാല്‍ ഉടന്‍ സര്‍വീസ് തുടങ്ങുമെന്നും ഡിഎംആര്‍സി വ്യക്തമാക്കി.
Post Your Comments