ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിച്ചത് മനുഷ്യത്വ വിരോധികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതി കാണാന്‍ ആഗ്രഹിക്കാത്ത മനുഷ്യത്വ വിരോധികളാണ് ആക്രമണം നടത്തിയത്. എന്നാല്‍ ഇവര്‍ക്ക് നമ്മുടെ സുരക്ഷാ സേനയെ തോല്‍പ്പിക്കാനായില്ല. സുരക്ഷാ ഭടന്‍മാരെയും ജവാന്മാരെയും ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments