International

ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നവും പരിഹരിക്കാനാവും: പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാകിസ്ഥാന്‍. ഇരുരാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ ഈ മാസം നടക്കുന്ന ചര്‍ച്ചയില്‍ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചര്‍ച്ചയ്ക്ക് കൃത്യമായ തിയ്യതി നിശ്ചയിക്കുന്ന നടപടികള്‍ നടന്നുവരികയാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനാവുമെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ ചര്‍ച്ച സഹായിക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഖ്വാസി ഖ്വാലിലുല്ലാഹ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button