NewsIndia

എ.ബി.ബര്‍ദന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി.ബര്‍ദന്‍ അന്തരിച്ചു. 92 വയസായിരുന്നു. ഡല്‍ഹി ജെ.ബി പന്ത് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button