Saturday, January 4 2025
Breaking
‘ഉമാ തോമസിനെ കാണാനും ഖേദം പ്രകടിപ്പിക്കാനും തോന്നിയില്ലല്ലോ’- ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ
‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’- ഉമാ തോമസ് എഴുന്നേറ്റിരുന്നു, സ്വന്തം കൈപ്പടയിൽ കുറിച്ചു മക്കൾക്ക് നൽകി
മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് അമ്മ’യുടെ കുടുംബ സംഗമം: 2500 ൽ അധിക ആളുകൾ പങ്കെടുക്കും
കോളജിന് മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു, ഒന്നര വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു
ചൈനയിൽ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്, മൂക്കിലും തൊണ്ടയിലും ഇൻഫെക്ഷൻ വരുത്തുന്ന വൈറസ്
Grievance
Youtube
Movies
Literature
English Edition
Menu
Search for
Home
News
Kerala
India
Gulf
International
Business
Crime
Entertainment
Cinema
Music
Life Style
Tech
Sports
Videos
COVID 19
More
Editorial
Education & Career
Funny & Weird
Specials
Automobile
Interviews
Photo Story
Editor’s Choice
Facebook Corner
Writers’ Corner
Facebook
X
YouTube
Search for
Home
/
block@indonesia
block@indonesia
Jul
- 2016 -
13 July
ജാവ : ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന ട്രാഫിക് കുരുക്കുകളില്‍ അസ്വസ്ഥരാകുന്ന നാം ജീവനെടുക്കുന്ന ട്രാഫിക് ജാമുകളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലാണ് ഇത്തരമൊരു സംഭവം നടന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ഈ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി മരിച്ചത് പന്ത്രണ്ടു പേരാണ്. ?ഇരുപത്തൊന്നു കിലോമീറ്ററോളം വാഹനങ്ങള്‍ കുരുങ്ങിക്കിടന്നു. ജാവ ദ്വീപിലെ ബ്രെബ്സ് നഗരത്തിലെ ഒരു ജങ്ക്ഷനില്‍ കുടുങ്ങിയവരാണ് ദുരന്തത്തില്‍ പെട്ടത് . ജങ്ക്ഷനിലെ ഒരു കെട്ടിടം പണിയായിരുന്നു കുരുക്കിന് കാരണം. ചൂടുപിടിച്ച കാറുകളില്‍ മണിക്കൂറുകളോളം ചിലവഴിച്ച് നിര്‍ജ്ജലീകരണത്തിന് വിധേയരായ പ്രായംചെന്നവരാണ് മരിച്ചവരില്‍ കൂടുതലും. വിഷപ്പുക ശ്വസിച്ച് ഒരു കുഞ്ഞും മരിച്ചു. ഇത്രയും നീണ്ട സമയം വാഹനങ്ങളുടെ എയര്‍ കണ്ടീഷനറുകള്‍ പുറംതള്ളിയ വാതകങ്ങളും മരണനിരക്ക് ഉയരാന്‍ കാരണമായി. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പെരുന്നാളിന് വേണ്ടി ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുകയായിരുന്നു മരിച്ചവരില്‍ പലരും. പകല്‍ മുപ്പത്തൊന്നു ഡിഗ്രിയാണ് ഇവിടെ താപനില. വൈദ്യസഹായത്തിന് ഹെല്പ് ലൈന്‍ നമ്പര്‍ നല്‍കിയിരുന്നെങ്കിലും നിയന്ത്രിയ്ക്കാനാവാത്ത തിരക്കിലും ബ്ലോക്കിലും ആ സഹായം ആവശ്യക്കാരിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഈ അവധിക്കാലത്ത് വാഹനവുമായി ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ട് ഇന്ത്യോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 400 ആയി.
Back to top button
Close
Search for
Close
Search for