ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് ആശുപത്രിയില്‍. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ജനങ്ങൾ ആശങ്കയിലായിരുന്നു. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പതിവു പരിശോധനകള്‍ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശുപത്രി അധികൃതർ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
Former Prime Minister Atal Bihari Vajpayee admitted to All India Institutes of Medical Sciences (AIIMS). He has been admitted for routine check-up and investigations. He will be under the supervision of Dr. Randeep Guleria, Director, AIIMS. https://t.co/SxB7d9Tp3b
— ANI (@ANI) June 11, 2018
Post Your Comments