Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -9 September
30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു
ഹൈദരാബാദ്: 30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു. വറുത്ത കടല, ദോശ മാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബർ ബാൻഡ് തുടങ്ങിയ ഇനങ്ങളുടെ ജിഎസ്ടിയാണ് കുറച്ചത്. ഇതിനു പുറമെ ജിഎസ്ടി…
Read More » - 9 September
രോഗബാധിതനായി ഗുര്‍മീത് ; രോഹ്തകില്‍ കര്‍ശന സുരക്ഷ
രോഹ്തക്: ബലാത്സംഗക്കേസില്‍ തടവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് രാം റഹീം സിങ്ങ് രോഗബാധിതന്നെ് റിപ്പോര്‍ട്ട്. ഗുര്‍മീത് രാം റഹീം സിങ്ങിന്റെ ആരോഗ്യ നില മോശമാണെന്നാണ് വാര്‍ത്തകള്‍…
Read More » - 9 September
വെടിവയ്പ്പ്: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു
ശ്രീനഗര്‍: വെടിവയ്പ്പ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ജമ്മു-കശ്മീരിലെ ഷോപ്പിയാനിലായിരുന്നു വെടിവയ്പ്പ്. ഇമാം സാഹിബ്-ബാര്ബുഗ് ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനത്തിനു നേരെ…
Read More » - 9 September
പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് പിടിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് പിടിയില്‍. പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച കളമേശരി എആര്‍ ക്യാമ്പിലെ അനീഷാണ് പിടിലായത്. സുനിൽ…
Read More » - 9 September
ശ്രീലങ്കയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ; വേദി തീരുമാനിച്ചു
ദുബായ്: ശ്രീലങ്കയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ദുബായിൽ നടക്കും. പാക്കിസ്ഥാനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ശ്രീലങ്ക രാത്രിയും പകലുമായി കളിക്കളത്തിൽ ഇറങ്ങുക. ഒക്ടോബർ ആറിന്…
Read More » - 9 September
ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്കിയ പെണ്‍കുട്ടി പ്രസവിച്ചു
മുംബൈ: ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്കിയ 13കാരി പ്രസവിച്ചു. പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്കിയതായിരുന്നു. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.…
Read More » - 9 September
ബംഗ്ലാദേശികൾ കേരളത്തിലേക്ക് കടക്കുന്നത് അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ
മലപ്പുറം: ബംഗ്ലാദേശികള്‍ അനധികൃതമായി കേരളത്തിലെത്തുന്നത് അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ. ഇതിന്റെ ഭാഗമായി എന്‍ഐഎയും ഇന്റലിജന്‍സ് ബ്യൂറോയും വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രേഖകളില്ലാതെ 35 ബംഗ്ലാദേശികളെ…
Read More » - 9 September
ഗൂഗിള്‍ ഡ്രൈവും സേവനം അവസാനിപ്പിക്കുന്നു
ഗൂഗിള്‍ തങ്ങളുടെ പ്രശസ്തമായ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗൂഗിള്‍ ഡ്രൈവ് (ഡെസ്ക്ടോപ്പ്) ആപ്പാണ് ഓര്‍മ്മയാകുന്നത്. 2018 മാര്‍ച്ചോടു കൂടി ഈ സേവനം അവസാനിപ്പിക്കുമെന്നാണ് പുറത്തു വരുന്നത്. ഗൂഗിള്‍…
Read More » - 9 September
ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നും പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ സ്ത്രീയെ റെയിൽവെ പോലീസ് ജീവിതത്തിലേക്ക് വലിച്ചെടുത്തു
മുംബൈ ; ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നും പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ സ്ത്രീയെ റെയിൽവെ പോലീസ് ജീവിതത്തിലേക്ക് വലിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി മുംബൈ സോപോര റെയിൽവെ സ്റ്റേഷനിൽ രാജസ്ഥാൻ സ്ഥദേശിയായ ലതാ…
Read More » - 9 September
ടൈംസ് നൗ പ്രചരിപ്പിക്കുന്നത് ശുദ്ധനുണയെന്ന് എം.ബി രാജേഷ് എംപി
പാലക്കാട്: പ്രശസ്ത മാധ്യമസ്ഥാപനമായ ടൈംസ് നൗവിനു എതിരെ എം.ബി രാജേഷ് എം.പി രംഗത്ത്. ടൈംസ് നൗ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയക്ക് എതിരെയാണ് എം.ബി രാജേഷ് രംഗത്തു വന്നിരിക്കുന്നത്.…
Read More » - 9 September
രണ്ടുവര്‍ഷത്തിനിടെ 11 കല്യാണം: 12 യുവാക്കളെ പറ്റിച്ച് യുവതി
ബാങ്കോക്ക്: 12 യുവാക്കളെ കല്യാണം ചെയ്ത് തട്ടിപ്പ് നടത്തി യുവതി. രണ്ടുവര്‍ഷത്തിനിടെ 11 തവണയാണ് യുവതി കല്യാണം കഴിച്ചത്. തായ്ലന്ഡിലെ നാഖോണ്‍ പഥോ പ്രവിശ്യയിലായിരുന്നു സംഭവം. സംഭവവുമായി…
Read More » - 9 September
വനിതാ ബോഡിബില്‍ഡര്‍ കാറിനുള്ളില്‍ വെന്തുമരിച്ചു
കാസ റിസാഡ: വനിതാ ബോഡിബില്‍ഡര്‍ കാറിനുള്ളില്‍ വെന്തുമരിച്ചു. മൂന്നു തവണ ലോക ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ വനിതാ ബോഡി ബില്‍ഡറായ അലെജാന്‍ഡ്രോ റൂബിയോയാണ് വാഹനപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവസമയത്ത്…
Read More » - 9 September
ജമ്മുകാശ്മീരിൽ രാജ്നാഥ് സിംഗ് എത്തിയതിന് പിന്നാലെ ഭീകരാക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ ; പോലീസ് സംഘത്തിനു നേരെ ഭീകരാക്രമണം ഒരാൾ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിലെ അനന്ദാനാഗ് ജില്ലയിൽ പോലീസ് സംഘത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ കോൺസ്റ്റബിൾ ഇംതിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. കേന്ദ്ര…
Read More » - 9 September
രണ്ട് കിടിലൻ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്
രണ്ട് പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. പിക്ചര്‍-ഇന്‍-പിക്ചര്‍, വാട്സ് ആപ് ബില്‍ഡ് എന്നിവയാണ് പുതിയ ഫീച്ചറുകള്‍. വീഡിയോ കോളിങ് വിന്‍ഡോയുടെ വലുപ്പം ചെറുതാക്കി ടെക്സ്റ്റ് മേസേജ് അയക്കുന്നതിന് സൗകര്യം…
Read More » - 9 September
ആര്.ബി.ഐ ഗവര്‍ണര്‍ക്ക് സവിശേഷ പരിരക്ഷ ആവശ്യപ്പെട്ട് രഘുറാം രാജന്
മുംബൈ: ആര്.ബി.ഐ ഗവര്‍ണര്‍ക്ക് ജഡ്ജിമാര്‍ക്ക് നല്‍കിവരുന്നത് പോലെ സംരക്ഷിക്കണമെന്നു മുന്‍ ആര്.ബി.ഐ മേധാവി രഘുറാം രാജന് പറഞ്ഞു. തങ്ങളുടെ പദവിയും അധികാരങ്ങളും സംരക്ഷിക്കുന്നതിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാര്‍ക്കും…
Read More » - 9 September
ശോഭായാത്ര: കുട്ടികള്‍ ബ്ലൂ വെയ്ലില്പെട്ട അവസ്ഥയാണെന്ന് കോടിയേരി
കണ്ണൂര്‍: ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടേത് ബ്ലൂ വെയ്ലില്പെട്ട അവസ്ഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരിക്കല്‍ പോയാല്‍ പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കോടിയേരി പറയുന്നു. ബോംബും…
Read More » - 9 September
ജയിലിലും കാവല്ക്കാരുമായി ഗുര്‍മീത് റാം റഹീം സിങ്ങ്
സിര്‍സി: വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹീമിന് ജയിലിലും സവിശേഷ പരിഗണ ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ജയിലിലും കാവല്ക്കാരുമായിട്ടാണ് ഗുര്‍മീത് റാം റഹീം സിങ്ങ് കഴിയുന്നതെന്ന് ജയില്‍ മോചിതനായ വ്യക്തിയുടെ…
Read More » - 9 September
വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കാണ്മാനില്ല
കാഞ്ഞങ്ങാട്•വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കാണാതാതായി പരാതി. കൊത്തിക്കാല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുര്‍ റസാഖിന്റെ മകള്‍ റംസീനയെ (18)യാണ് കാണാതായത്. കര്‍ണാടക കുടകിലെ എടപ്പാലത്ത് മാതാവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന്…
Read More » - 9 September
വിശ്രമം വേണമെന്ന് രവിശാസ്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിനു വിശ്രമം വേണമെന്ന ആവശ്യവുമായി മുഖ്യ പരിശീലകന് രവിശാസ്ത്രി. തുടര്‍ച്ചയായ മത്സരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളെ ബാധിക്കുന്നുണ്ട്. മത്സരങ്ങളുടെ ആധിക്യം താരങ്ങളെ ശാരീരികമായും…
Read More » - 9 September
ചൈനയെ പുറന്തള്ളി ഇന്ത്യയുമായി കാനഡ
കാനഡ : നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ലോകരാഷ്ട്രങ്ങള്‍ക്ക് പ്രിയം ഇന്ത്യയോടെന്ന് റിപ്പോര്‍ട്ട്.ചൈനയേക്കാള്‍ കൂടുതല്‍ ബന്ധം ഇന്ത്യയുമായി സ്ഥാപിക്കാന്‍ കാനേഡിയന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാനഡ ഇന്ത്യയുമായൂള്ള സാമ്പത്തിക…
Read More » - 9 September
ഗുർമീതിന്റെ വസതിയിൽ നിന്നും വനിതാ ഹോസ്റ്റലിലേക്കുള്ള രഹസ്യ തുരങ്കം കണ്ടെത്തി
ചണ്ഡിഗഡ്: ദേരാ സച്ചാ സൗദ നേതാവ് ഗുർമീതിന്റെ വസതിയിൽ നിന്നും വനിതാ ഹോസ്റ്റലിലേക്കുള്ള രഹസ്യ തുരങ്കം കണ്ടെത്തി. ദേരാ സച്ചാ സൗദ ആസ്ഥാനത്ത് നടന്ന റെയ്ഡിലാണ് അതീവ…
Read More » - 9 September
പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് എൻഐഎയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) ഭീകരസംഘടനയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റിപ്പോര്‍ട്ട്. പ്രണയ മതംമാറ്റ ഭീകരതയായ ലൗ ജിഹാദ്, കശ്മീര്‍ റിക്രൂട്ട്മെന്റ്,…
Read More » - 9 September
ക്ഷേത്രങ്ങളില്‍ എല്ലാവര്ക്കും പ്രവേശിക്കാമെന്ന് വിഎച്ച്പി
അടൂര്‍: എല്ലാ മതവിഭാഗക്കാര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് വിഎച്ച്പി. ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കത്തക്കവിധം എല്ലാവര്ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നാണ് ഇവര്‍ പറയുന്നത്. 2015-16 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പല…
Read More » - 9 September
മുൻ കേന്ദ്രമന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടക്കുന്നത്. ചെെന്നെെയിലെ വീട്ടിലാണ് സിബി എെ…
Read More » - 9 September
ഡാര്‍ക്ക് നൈറ്റ് മോഡ് ഫീച്ചറുമായി ട്വിറ്റർ
ഡാര്‍ക്ക് നൈറ്റ് മോഡ് ഫീച്ചറുമായി ട്വിറ്റർ രംഗത്ത്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ ലഭ്യമായ ഫീച്ചറാണ് ഇപ്പോൾ ഡെസ്ക്ടോപിലും ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പോ ചാര നിറത്തിനോ പകരം ഡാര്‍ക്ക്…
Read More »