Latest NewsNewsIndia

ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ : പാക് ഭീകരനേയും ലഷ്‌ക്കർ നേതാവിനെയും വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക്ബന്ധമുള്ള ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും വധിച്ച് സുരക്ഷാ സേന . ലഷ്‌ക്കറിന്റെ സുപ്രധാന നേതാക്കളിലൊരാളായ അബ്‌റാററും ഒരു പാകിസ്താൻ ഭീകരനുമാണ് കൊല്ലപ്പെട്ടത്.

Read Also : വിസ്മയയുടെ മൂന്ന് ഫോണുകൾ തല്ലി തകർത്തു : വിസ്മയയെ താൻ ക്രൂരമായി മർദ്ദിക്കുമായിരുന്നെന്ന് സമ്മതിച്ച് പ്രതി കിരൺ കുമാർ 

ദേശീയപാതയിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സൈനികർ പ്രദേശത്ത് തമ്പടിച്ചത്. ദേശീയപാതയിൽ വിന്യസിച്ച ജമ്മുകശ്മീരിലെ പോലീസ് സേനയും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button