KeralaLatest NewsNewsEntertainment

ഭാഗ്യേച്ചി നിങ്ങള്‍ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റല്‍ ടോര്‍ചര്‍, പിന്നെന്തിന കിടന്നു കരയുന്നു?

മണിക്കുട്ടനെയും ഫിറോസ് സജ്‌നയെയും പുറത്താക്കാന്‍ കാണിച്ച മിടുക്കിലൊരംശം മതിയാരുന്നല്ലോ പിടിച്ച്‌ നിന്നു മുന്നേറാന്‍

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. മത്സരാര്‍ത്ഥിയായ ഭാഗ്യലക്ഷ്മി നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ക്യാപറ്റന്‍സി ടാസ്ക്കിനെക്കുറിച്ചും അനൂപിനേയും ഭാഗ്യലക്ഷ്മിയെയും കുറിച്ചും കുറിപ്പുമായി അശ്വതി

കുറിപ്പിങ്ങനെ

ഇന്നൊരു അടിപൊളി ടാസ്ക് കൈയില്‍ കിട്ടിയിട്ട് കിടിലു നിങ്ങള്‍ക്കു വളരെ അധികം നന്നായി പെര്‍ഫോം നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്കും ഞങ്ങള്‍ പ്രേക്ഷകര്‍ക്കു ഉറപ്പുണ്ടായിട്ടും അതിനെ വെള്ളത്തിലിട്ട പടക്കം പോലാക്കി കളഞ്ഞല്ലോ. വിഷമം ഉണ്ട്..അനൂപ്.. നിങ്ങളും എന്തിനു അങ്ങനെ ചെയ്തത്?? നിങ്ങളൊക്കെ വിട്ടുകൊടുത്തു കളിക്കാന്‍ ആണേല്‍ ഗെയിം കളിക്കാന്‍ ആണ് വന്നത് എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നതില്‍ എന്തര്‍ത്ഥം??

read also:ഭക്തരുടെ പ്രതിഷേധങ്ങളിൽ മുട്ടുകുത്തി ഭരണ നേതൃത്വം ; കൊടുങ്ങല്ലൂര്‍ ഭരണി ആചാരങ്ങള്‍ക്ക് അനുസൃതമായി നടത്താൻ അനുമതി

മണിക്കുട്ടനെയും ഫിറോസ് സജ്‌നയെയും പുറത്താക്കാന്‍ കാണിച്ച മിടുക്കിലൊരംശം മതിയാരുന്നല്ലോ പിടിച്ച്‌ നിന്നു മുന്നേറാന്‍ ഒരുപാട് നിരാശപ്പെടുത്തി നിങ്ങള്‍ “ബിഗ്‌ബോസിന്റെ ആരാധകരെ”..ഭാഗ്യേച്ചി നിങ്ങള്‍ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റല്‍ ടോര്‍ചര്‍.. പിന്നെന്തിനു ഇങ്ങനെ കിടന്നു കരയുന്നു?? ഇങ്ങനെ കരയാന്‍ ആണേല്‍ അവിടുന്നു ഇറങ്ങുന്നത് തന്നെ ആണ് നല്ലത്

എന്തായാലും ബിഗ്ഗ്‌ബോസ് സ്ക്രൂ മുറുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ അതിനനുസരിചുള്ള ഗെയ്മേഴ്‌സ് ഫിറോസ് സജ്‌ന, മണിക്കുട്ടന്‍, റംസാന്‍, പിന്നെ തരക്കേടില്ലാതെ മജിസ്യ എന്നിവര്‍ ഒഴികെ ആരുമേ ഇല്ലാ എന്റെ ഒരു അഭിപ്രായം വെച്ചു ഇവര്‍ക്കിടയിലേക്ക് കഴിഞ്ഞ സീസണില്‍ ഗെയിം മുഴുമിപ്പിക്കാന്‍ കഴിയാതെ ഇറങ്ങിപ്പോയ കോണ്‍ടെസ്റ്റണ്ട്സിനെ ഓരോന്നായി കയറ്റി വിടണം എന്നാണ്.. And I personally suggest my dear friend Arya to enter the Biggboss House (ആര്യമ്മോ എന്റെ ഒരു ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്, ഇവരുടെ ഇമ്മാതിരി ഒള്ള ഒണങ്ങിയ കളി കണ്ടത് കൊണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button