കൊറോണ വൈറസിനെതിരെയുള്ള ആൻറ്റിബോഡി വാക്‌സിനേഷന്‍ കഴിഞ്ഞതിനു ശേഷം ചുരുങ്ങിയത് 8 മാസം വരെ അത് ശരീരത്തിലുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ രണദീപ് ഗുലേരിയ പറഞ്ഞു. എത്ര കാലം വരെ ആൻറ്റിബോഡി നിലനില്‍ക്കുമെന്നതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: മലക്കം മറിഞ്ഞ് മേജര്‍ രവി, താന്‍ ജനക്ഷേമം ലക്ഷ്യം വെയ്ക്കുന്ന പാര്‍ട്ടിയ്‌ക്കൊപ്പം,
രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്‍ കഴിഞ്ഞ് 14 ദിനസത്തിനുശേഷമാണ് ആൻറ്റിബോഡി ശരീരത്തില്‍ രൂപം എടുക്കുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ആൻറ്റിബോഡി എത്ര കാലം നിലനില്‍ക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ചുരുങ്ങിയത് 8 മാസം വരെ നിലനില്‍ക്കും ചിലപ്പോൾ 8 മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments