Latest NewsKeralaNews

കേന്ദ്രബജറ്റ് വന്നു, പ്രഖ്യാപനങ്ങളെല്ലാം അടിച്ചുമാറ്റാന്‍ അണിയറയില്‍ തിരക്കഥ തയ്യാറാക്കി പിണറായി വിജയന്‍

സംസ്ഥാന സര്‍ക്കാറിന്റെ പേരിലാക്കി ക്രെഡിറ്റ് തട്ടിയെടുക്കാന്‍ പിണറായി ആലോചന തുടങ്ങിയോ ? ഇനി സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയാന്‍ അധികനേരം വേണ്ടിവരില്ല

കേന്ദ്രത്തിന്റെ എല്ലാ ജനകീയ പദ്ധതികളും കേരളത്തില്‍ കുറച്ചുകഴിയുമ്പോള്‍ പേര് മാറ്റി അത് പിണറായി സര്‍ക്കാറിന്റെ പേരിലാക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി കണ്ടുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്കായി ആവിഷ്‌കരിച്ച പദ്ധതിയെന്ന നിലയില്‍ കൊണ്ടുവരുന്ന എല്ലാം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ നമ്പര്‍ വണ്‍ കേരളം എന്ന വലിയ ഫ്‌ളക്‌സ് കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം.

Read Also : കേരളത്തിന് ലഭിച്ച സഹായങ്ങൾ എടുത്തുപറഞ്ഞ് മലയാളത്തിൽ ട്വീറ്റുമായി അമിത് ഷാ

ഇപ്പോള്‍ കേന്ദ്രബജറ്റില്‍ കേരളത്തിന് വാരിക്കോരി നല്‍കിയ പ്രഖ്യാപനങ്ങള്‍ എല്ലാം ഇനി സംസ്ഥാന സര്‍ക്കാറിന്റെ പേരിലാക്കി ക്രെഡിറ്റ് തട്ടിയെടുക്കാന്‍ പിണറായി ആലോചന തുടങ്ങിയോ ? ട്രോളുകള്‍ ഉടനെത്തും. ഈ ട്രോളിലൊന്നും നമ്മുടെ പിണറായി ആശാന്‍ കുലുങ്ങില്ല. സമൂഹമാധ്യമങ്ങളില്‍ ഇനി ട്രോളുകള്‍ നിറയാന്‍ അധികനേരം ഉണ്ടാകില്ല

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button