ദില്ലി: രാജ്യത്ത് നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് ധനമന്ത്രിഅറിയിക്കുകയുണ്ടായി. നികുതിയുമായി ബന്ധപ്പെട്ട് തർക്ക പരിഹാരത്തിന് പ്രത്യേക പാനൽ രൂപീകരിക്കുമെന്ന് മന്ത്രി അറിയിക്കുകയുണ്ടായി. പ്രവാസികളെ ഇരട്ട നികുതിയിൽ നിന്ന് ഒഴിവാക്കി. സ്റ്റാർട്ടപ്പുകളെ നികുതിയിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു .
എന്നാൽ അതേസമയം, ആദായനികുതി ഘടനയിൽ ഇത്തവണ മാറ്റം വരുത്തിയില്ല.
Post Your Comments