തിരുവനന്തപുരം: ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് കസ്റ്റംസ് അറിയിക്കുകയുണ്ടായി. നിയമസഭാ സമ്മേളന കാലയളവ് ഒഴിവാക്കി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന് കിട്ടിയ നിയമോപദേശം എന്നത്. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതില്‍ സ്പീക്കര്‍ക്ക് നിയമ പരിരക്ഷ ഇല്ലെന്നും കസ്റ്റംസ് അറിയിക്കുകയുണ്ടായി.
സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഭരണഘടനാപദവി ആയതിനാല്‍ നടപടിക്രമങ്ങളും പാലിച്ച് മുന്നോട്ട് പോകാനാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
Post Your Comments